മലപ്പുറം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനം: ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍കൂടി പിടിയില്‍

Posted on: June 25, 2018 1:42 pm | Last updated: June 25, 2018 at 1:42 pm
SHARE

മലപ്പുറം:മലപ്പുറം പ്രസ് ക്ലബ്ബില്‍ കയറി മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍ .

ആര്‍എസ്എസ് പ്രവര്‍ത്തകനായ വെളിമുക്ക് പടിഞ്ഞാറെമുറിയില്‍ നിതിന്‍ ആണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

LEAVE A REPLY

Please enter your comment!
Please enter your name here