കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു

Posted on: June 20, 2018 6:46 pm | Last updated: June 20, 2018 at 6:46 pm
SHARE

പാലക്കാട് : കാട്ടാനുയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കര്‍ഷകനായി മുണ്ടൂര്‍ വാളേക്കാട് സ്വദേശി പ്രഭാകരന്‍ ആണ് മരിച്ചത്.

വനംവകുപ്പ് വേണ്ടത്ര സുരക്ഷയൊരുക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here