Kerala
ചെങ്ങന്നൂരില്‍ സമദൂരംപാലിക്കുമെന്ന് വെള്ളാപ്പള്ളി
 
		
      																					
              
              
            ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയുടേത് സമദൂര നിലപാടെന്ന് വെള്ളാപ്പള്ളി നടേശന്‍.
ഒരു കക്ഷിയിലും എസ്എന്‍ഡിപി അംഗമാകില്ല. സംഘടനയോട് കൂറ് പുലര്‍ത്തുന്നവരെ സഹായിക്കും. തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ യുക്തമായ തീരുമാനമെടുത്ത് വോട്ട് ചെയ്യണം. മന:സാക്ഷി വോട്ടല്ല, സമുദായത്തെ സ്‌നേഹിക്കുന്നവര്‍ക്കായിരിക്കണം വോട്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


