തിരൂര്‍ കൂട്ടായിയില്‍ ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

Posted on: May 19, 2018 10:23 pm | Last updated: May 20, 2018 at 9:53 am

മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. അരിയന്‍ കടപ്പുറത്തെ റഹീസിനാണ് വെട്ടേറ്റത്. റഹീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു.