ആറ് വയസുകാരിയെ പീഡിപ്പിച്ച മൂന്ന് സെക്യൂരിറ്റി ഗാര്‍ഡുകള്‍ പിടിയില്‍

Posted on: April 29, 2018 2:54 pm | Last updated: April 29, 2018 at 2:54 pm

പനാജി: ആറ് വയസുകാരിയെ പീഡിപ്പിച്ചതിന് മൂന്ന് സെക്യൂരിറ്റി ഗാര്‍ഡുമാര്‍ പിടിയിലായി.

ദക്ഷിണ ഗോവയിലെ കനകോണ ഗ്രാമത്തിലാണ് സംഭവം