Connect with us

Kerala

ഭര്‍ത്യമതിയായ യുവതിയുമായി ഒളിച്ചോടിയ യുവാവിനെ മര്‍ദിച്ച് കൊന്നു

Published

|

Last Updated

ത്യശ്ശൂര്‍: ഭര്‍ത്യമതിയായ യുവതിയുമായി ഒളിച്ചോടിയ യുവാവിനെ മര്‍ദിച്ച് കൊന്നു. പാറവട്ടി മരതൂര്‍ സ്വദേശി സന്തോഷാണ് മരിച്ചത്.

കുന്നംകുളം സ്വദേശിയുടെ ഭാര്യയുമായി ഒളിച്ചോടിയ സന്തോഷ് ഗുരുവായൂരിലെ ലോഡ്ജിലുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് യുവതിയുടേയും ഭര്‍ത്താവിന്റേയും ബന്ധുക്കള്‍ ഇവിടെയെത്തി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.