Connect with us

National

സി പി ഐ നേത്യത്വം പരാജയം: കനയ്യ കുമാര്‍

Published

|

Last Updated

കൊല്ലം : സി പി ഐയെ ശക്തിപ്പെടുത്തുന്നതില്‍ നിലവിലെ നേത്യത്വം പരാജയപ്പെട്ടെന്ന് കനയ്യ കുമാര്‍. പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിക്കുന്നതിന് പകരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് നേത്യത്വം ശ്രമിക്കേണ്ടതെന്നും കനയ്യ പറഞ്ഞു.

പാര്‍ട്ടി ശക്തിപ്രാപിക്കുന്നതിനനുസ്യതമായി കോണ്‍ഗ്രസ് സി പി ഐയെ തേടി വരികയാണ് വേണ്ടത്. കോണ്‍ഗ്രസ് ബന്ധത്തില്‍ വ്യക്തതയില്ലാത്ത ദേശീയ നേത്യത്വം കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യ ആയെന്നും കനയ്യ പരിഹാസം ചൊരിഞ്ഞു.

Latest