സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: മൂന്ന്‌പേര്‍ പിടിയില്‍

Posted on: April 1, 2018 10:16 am | Last updated: April 1, 2018 at 12:25 pm

ന്യൂഡല്‍ഹി: സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേരെക്കൂടി പോലീസ് അറസ്റ്റു ചെയ്തു. രണ്ട് അധ്യാപകരെയും ഒരു കോച്ചിംഗ് സെന്റര്‍ ഉടമയെയുമാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു സ്‌കൂള്‍ പ്രിന്‍സിപ്പാളിനേയും ഒരു സി ബി എസ് ഇ ഉദ്യോഗസ്ഥനേയും പോലീസ് ഇപ്പോള്‍ ചോദ്യംചെയ്തുവരികയാണ്.