കണ്ണൂര്‍ ചാലയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം

Posted on: March 6, 2018 8:49 am | Last updated: March 6, 2018 at 1:14 pm

കണ്ണൂര്‍: ചാലയില്‍ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ഒമ്‌നി വാന്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ്. മരിച്ച മൂന്ന് പേരും തമിഴ്‌നാട് സ്വദേശികളാണ്.

തമിഴ്നാട് തെങ്കാശി സ്വദേശികളായ രാമർ (35), ചെല്ല ദുരൈ (45), കുത്താലിംഗം (70) എന്നിവരാണു മരിച്ചത്.