Gulf
മക്കയില്‍ മഴ, മദീനയില്‍ ആലിപ്പഴ വര്‍ഷം


ഫയല്‍ ഫോട്ടോ
ജിദ്ദ: ശനിയാഴ്ച ഉച്ചതിരിഞ്ഞതു മുതല്‍ മധ്യ, പടിഞ്ഞാറന്‍ സൗദി പ്രവിശ്യകളില്‍ ഇടിയോടു കൂടിയ മഴ. ജിദ്ദയിലും മക്കയിലും ചെറിയ തോതിലാണ് മഴയെങ്കിലും മദീനയില്‍ ശക്തമായ മഴയും കൂടെ ആലിപ്പഴ വര്‍ഷവും. മസ്ജിദുന്നബവിയുടെ മാര്‍ബിള്‍ മുറ്റത്ത് ഐസു കഷണങ്ങള്‍ വീണുടയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.
തായിഫ്, കുന്‍ഫുദ, റാബക്, യാമ്പു എന്നിവിടങ്ങളിലും മഴ ലഭിച്ചു.
---- facebook comment plugin here -----