Connect with us

Business

സ്വര്‍ണ വില കുറഞ്ഞു

Published

|

Last Updated

കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞു. തിങ്കളാഴ്ച പവന് 120 രൂപ വര്‍ധിച്ചിരുന്നു. 2

2,720 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Latest