കാഞ്ചീപുരത്ത് വാഹനാപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു

Posted on: February 18, 2018 5:09 pm | Last updated: February 18, 2018 at 9:43 pm

കാഞ്ചീപുരം: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. മരിച്ചവരില്‍ എട്ട് പേര്‍ സ്ത്രീകളാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.