Connect with us

Eranakulam

മന്ത്രി കെ.ടി ജലീലിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: മന്ത്രി കെ.ടി ജലീലിന്റെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീലകരമായ ഫോട്ടോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച പ്രതിയെ സൈബര്‍ ക്രൈം പോലീസ് അറസ്റ്റുചെയ്തു.

പ്രവാസി മലയാളി ഷമീര്‍ പറമ്പാടനെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ വിദേശത്തുനിന്നും ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ പോലീസ് അറസ്റ്റുചെയ്യുകായിരുന്നു. ഇയാള്‍ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.