Connect with us

Kerala

പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 15 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. തേലക്കാട് സ്വദേശി ആശിഖ്, മഞ്ചേരി സ്വദേശി ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്.

പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ജീപ്പും പോലീസ് പിടിച്ചെടുത്തു.

Latest