Gulf
ആഗോള ഗ്രാമത്തില്‍ ശൈഖ് മുഹമ്മദിന്റെ അപ്രതീക്ഷിത സന്ദര്‍ശനം
 
		
      																					
              
              
            ദുബൈ: ദുബൈ ആഗോള ഗ്രാമത്തില്‍ എത്തിയ അതിഥികള്‍ക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അപ്രതീക്ഷിത സന്ദര്‍ശനം വേറിട്ട അനുഭവമായി. വാരാന്ത്യ ദിനമായ ഇന്നലെ മികച്ച കാലാവസ്ഥയും ആയിരുന്നു.
ഗ്ലോബല്‍ വില്ലേജിലെ സവിശേഷ കാഴ്ചകള്‍ ആസ്വദിക്കുന്നവരുടെ ഇടയിലൂടെയാണ് ശൈഖ് മുഹമ്മദിന്റെ അപ്രതീക്ഷിത സന്ദര്‍ശനം നടന്നത്. ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശന ദൃശ്യങ്ങള്‍ ദുബൈ മീഡിയ ഓഫിസാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

