ഖുര്‍ആന്‍ പാരായണത്തില്‍ മികവ് പുലര്‍ത്തി മഅ്ദിന്‍ പൂര്‍വ വിദ്യാര്‍ഥി

Posted on: January 8, 2018 7:57 am | Last updated: January 7, 2018 at 11:59 pm
SHARE

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഖുര്‍ആന്‍ പാരായണത്തില്‍ മലപ്പുറം മഅ്ദിന്‍ ഹിഫ്‌സുല്‍ ഖുര്‍ആന്‍ കോളജ് പൂര്‍വ വിദ്യാര്‍ഥിക്ക് നേട്ടം.
മലപ്പുറം താഴേക്കോട് പി ടി എം എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും മേലാറ്റൂര്‍ കിഴക്കുംപാടം സ്വദേശിയുമായ അബ്ദുല്ല സ്വബീഹാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്.

12ാം വയസ്സില്‍ മഅ്ദിന്‍ ഹിഫഌല്‍ ഖുര്‍ആന്‍ കോളജില്‍ നിന്ന് ഖുര്‍ആന്‍ മനഃപാഠമാക്കിയ. സ്വബീഹ്, നിലവില്‍ താഴേക്കോട് ദാറുല്‍ ഫതഹ് ഇസ്‌ലാമിക് കോംപ്ലക്‌സിലെ ദര്‍സ് വിദ്യാര്‍ഥി കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here