Connect with us

Kannur

കൂത്തുപറമ്പില്‍ പോലീസ് സ്‌റ്റേഷന് നേരെ ബോംബേറ്

Published

|

Last Updated

കണ്ണൂര്‍: കൂത്തുപറമ്പില്‍ പോലീസ് സ്‌റ്റേഷന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്‌റ്റേഷന് നേരെ ബോംബെറിയുകയായിരുന്നു. ആര്‍ക്കും പരുക്കേറ്റിട്ടില്ല.

ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആര്‍എസ്എസ് മമ്പറത്ത് നിന്നും പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോംബേറുണ്ടായത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Latest