Connect with us

National

ഗസലിന്റെ പിതാവ് മിര്‍സ ഗാലിബിന് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍ 

Published

|

Last Updated

മിര്‍സ ഗാലിബിന്റെ 220ാംമത് ജന്മദിനമാണ് ഡൂഡില്‍ പുറത്തിറക്കി ഗൂഗിള്‍ ആഘോഷിച്ചത്. 1797 ഡിസംബര്‍ 27ന് ആഗ്രയില്‍ ജനിച്ച മിര്‍സ ഗാലിബ് ഗസലുകളുടെ പിതാവ് എന്നാണ് അറിയപ്പെടുന്നത്.

ഉര്‍ദു ഭാഷയിലെ ഏറ്റവും പ്രസിദ്ധരായ കവികളില്‍ ഒരാളാണ് ഗലിബ്.

അദ്ദേഹത്തിന്റെ ആദ്യ ഭാഷ ഉറുദു ആയിരുന്നു, എന്നാല്‍ പേര്‍ഷ്യനും തുര്‍ക്കിയും സംസാരിച്ചിരുന്നു. ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന് പേര്‍ഷ്യന്‍, അറബി തുടങ്ങിയ ഭാഷകള്‍ പഠിക്കാന്‍ അവസരം ലഭിച്ചിരുന്നു.

1869 ഫെബ്രുവരി 15ന് ഡല്‍ഹിയിലായിരുന്നു അന്ത്യം.

---- facebook comment plugin here -----

Latest