Connect with us

Eranakulam

സ്വര്‍ണ വില പവന് 80 രൂപ കൂടി

Published

|

Last Updated

കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ വര്‍ധിച്ചു. ഇന്നലെയും വില 160 രൂപ കൂടിയിരുന്നു. പവന് 21,280 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,660 രൂപയിലെത്തി.

---- facebook comment plugin here -----

Latest