Connect with us

Kerala

പി.വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് വിഎം സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: പി.വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സുധീരന്‍ വീണ്ടും കത്തുനല്‍കി.

സമ്പന്നര്‍ ഒരു നിയമവും ബാധകമല്ലെന്ന സമീപനം മുഖ്യമന്ത്രി മാറ്റണം. പിവി അന്‍വറിനെ ന്യായീകരിച്ചത് മുഖ്യമന്ത്രിക്ക് വിനയാകുമെന്നും സുധീരന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest