മലയാളി താരം ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍

Posted on: December 4, 2017 8:03 pm | Last updated: December 4, 2017 at 8:03 pm

മലയാളി താരം ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍.
ശ്രീലങ്കക്കെതിരായ ട്വന്റി20 മത്സരത്തിനുള്ള ടീമില്‍ മലയാളി താരം ബേസില്‍ തമ്പി ഇടംപിടിച്ചു.