Connect with us

Ongoing News

അര്‍ജന്റീനയുടെ ലോകകപ്പ് സാധ്യതകള്‍ തടസ്സപ്പെടുത്തില്ലെന്ന് മുന്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍

Published

|

Last Updated

ബ്രസീലിയ:അര്‍ജന്റീനയുടെ ലോകകപ്പ് സാധ്യതകള്‍ തങ്ങളായിട്ട് തടസ്സപ്പെടുത്തില്ലെന്ന് മുന്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ തൊസാറ്റോ.

എല്ലാവരും ചോദിക്കുന്നത് ബ്രസീലിനെ പിന്തുണയ്ക്കുന്നത് നമ്മള്‍ അര്‍ജന്റീനയ്ക്ക് പിന്തുണ നല്‍കുന്നതായി മാറുമോയെന്നാണ്. എന്നാല്‍ അര്‍ജന്റീന നമ്മുടെ വലിയ ബദ്ധശത്രുവാണെങ്കിലും എനിക്ക് പറയാനാകും ചിലിയെ സഹായിക്കുന്ന കളി നമ്മള്‍ ഒരിക്കലും പുറത്തെടുക്കില്ലെന്ന് തൊസാറ്റോ ഉറപ്പ് പറയുന്നു. ബ്രസീല്‍ ബ്രസീലിന്റെ ശൈലിയില്‍ തന്നെ കളിക്കുമെന്ന് പറയുന്ന തൊസാറ്റോ വിജയത്തിനായി കഠിനമായി പൊരുതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest