ടി ഡി രാമകൃഷ്ണന് വയലാര്‍ അവാര്‍ഡ്

Posted on: October 8, 2017 1:19 pm | Last updated: October 8, 2017 at 7:12 pm

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണന്‍ പുരസ്‌കാരത്തിനു അര്‍ഹനായി.

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന കൃതിയ്ക്കാണ് പുരസ്‌കാരം.ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം