Connect with us

Business

ഓഹരി വിപണികള്‍ കൂപ്പുകുത്തി; രൂപ ആറ് മാസത്തെ താഴ്ന്ന നിലയില്‍

Published

|

Last Updated

മുംബൈ: സാമ്പത്തിക മാന്ദ്യം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ നടപടികള്‍ ആവിഷ്‌കരിക്കവെ ഓഹരി വിപണികള്‍ കൂപ്പുകുത്തി. സെന്‍സക്‌സ് 447.60 പോയന്റ് നഷ്ടത്തില്‍ 31922.44ലും നിഫ്റ്റി 157.5 പോയന്റ് താഴ്ന്ന് 9964.4ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

രൂപയുടെ വിനിമയ മൂല്യം ഡോളറിനെതിര ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലും എത്തി. 65.14 ആണ് ഇന്നത്തെ വിനിമയ മൂല്യം.

 

Latest