പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിന് യേശുദാസിന് അനുമതി

  • ക്ഷേത്രം ഭരണസമിതിയാണ് യേശുദാസിന്റെ ആവശ്യം അംഗീകരിച്ചത്.
Posted on: September 18, 2017 9:17 pm | Last updated: September 19, 2017 at 11:03 am

തിരുവനന്തപുരം: ഗായകന്‍ കെജെ യേശുദാസിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താം. ക്ഷേത്രം ഭരണസമിതി യോഗമാണ് ദര്‍ശാനനുമതി നല്‍കിയത്.

ഹിന്ദുമത വിശ്വാസിയാണെന്ന യേശുദാസിന്റെ സത്യവാങ്മൂലം ക്ഷേത്രം സമിതി അംഗീകരിച്ചു. സ്വാതിതിരുനാള്‍ രചിച്ച പത്മനാഭശതകം ക്ഷേത്രത്തിനുള്ളില്‍ ആലപിക്കും.