മലപ്പുറത്ത് മൂന്ന് കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി

Posted on: September 11, 2017 3:03 pm | Last updated: September 11, 2017 at 6:14 pm

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മൂന്ന് കോടിരൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. വാഹനപരിശോധനക്കിടെയാണ് നോട്ടുകള്‍ പിടിച്ചെടുത്തത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണിവ. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.