Kerala
ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണം
		
      																					
              
              
            കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിന്റെ സന്ദര്‍ശകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സിനിമാക്കാരുടെ കൂട്ട സന്ദര്‍ശനത്തെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
കുടുംബാഗംങ്ങള്‍ക്കും പ്രധാനവ്യക്തികള്‍ക്കും മാത്രമാണ് ഇനി മുതല്‍ അനുമതി ലഭിക്കുകയുള്ളു
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
