Connect with us

Techno

വോഡഫോണ്‍ ഓഫര്‍: 244 രൂപക്ക് 70 ജിബി ഡാറ്റ, സൗജന്യ കോള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെലികോം രംഗത്തെ മത്സരം ശക്തിപ്രാപിക്കുന്നതിനിടയില്‍ വോഡഫോണ്‍ പുതിയ ഓഫര്‍ അവതരിപ്പിച്ചു. പുതിയ ഉപഭോക്താക്കള്‍ക്ക് 244 രൂപ റീചാര്‍ജ് ചെയ്താല്‍ 70 ദിവസത്തേക്ക് സൗജന്യ കോളും ഡാറ്റയും ലഭിക്കും. തുടര്‍ന്നുള്ള റീചാര്‍ജില്‍ വാലിഡിറ്റി 35 ദിവസമായി കുറയും.

പ്രതിദിനം ഒരു ജിബി 4ജി ഡാറ്റയാണ് ഈ പ്ലാനില്‍ വോഡഫോണ്‍ നല്‍കുന്നത്.

Latest