Connect with us

Kerala

അന്തര്‍ സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ചാമ്പ്യന്മാര്‍

Published

|

Last Updated

ഗുണ്ടൂര്‍:അമ്പത്തിയേഴാമത് അന്തര്‍ സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ചാമ്പ്യന്‍മാരായി. 11 സ്വര്‍ണം എട്ട് വെള്ളി മൂന്ന് വെങ്കലം ഉള്‍പ്പെടെ 22 മെഡലുകളുമായാണ് കേരള ചാമ്പ്യന്‍പട്ടം നേടിയത്. 150 പോയിന്റുകളാണ് കേരളം സ്വന്തമാക്കിയത്.

110 പോയിന്റ് സ്വന്തമാക്കി തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. അവസാന ദിനമായ ഇന്ന് കേരളം നേടിയെടുത്തത് നാല് സ്വര്‍ണവം ആറ് വെള്ളിയും ഒരു വെങ്കലവുമാണ്.

---- facebook comment plugin here -----

Latest