Connect with us

Kerala

മറ്റൊരു നടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം: പള്‍സര്‍ സുനിക്കെതിരെ കേസ്

Published

|

Last Updated

ആലുവ: പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്.2011 നവംബറില്‍ മറ്റൊരു നടിയെ ടെംബോ ട്രാവലറില്‍ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചതിനാണ് കേസ്. സം ജോണി സാഗരികയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസ് എടുത്തത്. നടിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. മുമ്പ് പരാതി നല്‍കിയെങ്കലും രേഖാമൂലം അറിയിക്കാനാകാത്തതിനാലാണ് പരാതി സ്വീകരിക്കാതിരുന്നത്.

Latest