മറവിരോഗ ബാധിതരുടെ എണ്ണം 44 ലക്ഷമാകുമെന്ന് റിപ്പോര്‍ട്ട്‌

Posted on: July 17, 2017 5:55 pm | Last updated: July 17, 2017 at 8:01 pm

ദോഹ: അടുത്ത 13 വര്‍ഷം കൊണ്ട് പശ്ചിമേഷ്യന്‍ രാജ്യങ്ങിലെ മറവിരോഗ ബാധിതരുടെ എണ്ണം 44 ലക്ഷമാകുമെന്ന് റിപ്പോര്‍ട്ട്.

മറവിരോഗത്തെക്കുറിച്ച് ഖത്വര്‍ ഫൗണ്ടേഷന്റെ ലോകാരോഗ്യ ഉച്ചകോടി (വിഷ്) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.