മര്‍കസ് ലോ കോളജ് അഡ്മിഷന്‍ ആരംഭിച്ചു

Posted on: June 30, 2017 11:25 am | Last updated: June 30, 2017 at 11:02 am

കോഴിക്കോട്: മര്‍കസ് ലോ കോളജിലെ പഞ്ചവത്സര ബി ബി എ എല്‍ എല്‍ ബി മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷാഫോറം വിതരണം ആരംഭിച്ചു.

പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ പത്തിനകം നോളജ് സിറ്റിയിലെ ലോ കോളജ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.ബന്ധപ്പെടേണ്ട നമ്പര്‍ : 04952234777.