കോഴിക്കോട് പുതിയാപ്പയില്‍ വാഹനാപകടത്തില്‍ അമ്മയും മകളും മരിച്ചു

Posted on: June 28, 2017 11:50 am | Last updated: June 28, 2017 at 12:52 pm

കോഴിക്കോട്: പുതിയാപ്പയില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ച് അമ്മയും മകളും മരിച്ചു. ചെട്ടിക്കുളം ഒറ്റത്തെങ്ങില്‍ പുറായില്‍ ബാലന്റെ ഭാര്യ ദേവി(56), മകള്‍ ഭവിഷ (24) എന്നിവരാണ് മരിച്ചത്.