Connect with us

National

ജി എസ് ടി പ്രഖ്യാപനത്തിന്റെ ആഘോഷം ജൂലൈ 30 അര്‍ധരാത്രിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ജി എസ് ടി പ്രഖ്യാപനത്തിന്റെ ആഘോഷം ജൂലൈ 30 അര്‍ധരാത്രിയില്‍ പാര്‍ലിമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംസാരിക്കും.

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പാര്‍ലിമെന്റ് അംഗങ്ങള്‍, സംസ്ഥാന ധനകാര്യമന്ത്രിമാര്‍ പങ്കെടുക്കും. നികുതി സമ്പ്രദായവുമായി ബന്ധപ്പെട്ട രണ്ട് ഷോര്‍ട്ട് ഫിലിമുകളും പ്രദര്‍ശിപ്പിക്കുമെന്ന് അരുണ്‍ജെയ്റ്റിലി പറഞ്ഞു.