തൃശൂര്‍: മകളുടെ ആഢംബരത്തോടെ നടത്തിയ ഗീതാഗോപി എംഎല്‍എയെ സിപിഐ ജില്ലാ നിര്‍വാഹക സമിതി താക്കീത് ചെയ്തു. ആഡംബര വിവാഹങ്ങള്‍ക്കെതിരായ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിക്ക് ഗീതാഗോപിയുടെ നടപടി അവമതിപ്പുണ്ടാക്കിയെന്നും കമ്മ്യൂണിസ്റ്റ് ജനപ്രതിനിധിയെന്ന നിലയില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്നും സിപിഐ തൃശൂര്‍ ജില്ലാ നേതൃത്വം വിലയിരുത്തി.