കുട്ടനാട്ടിലെ രണ്ടാം കൃഷിക്ക് ഉടന്‍ വിത്തെത്തിക്കുമെന്ന് മന്ത്രി സുനില്‍കുമാര്‍

Posted on: June 13, 2017 9:41 am | Last updated: June 13, 2017 at 2:44 pm

തിരുവനന്തപുരം: കുട്ടനാട്ടില്‍ രണ്ടാം കൃഷിക്ക് ഒരുങ്ങുന്ന നെല്‍ കര്‍ഷകര്‍ക്ക് ഇന്നും നാളെയുമായി വിത്ത് എത്തിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍.

സൗജന്യ വിത്തുവിതരണം വൈകാന്‍ കാരണം കരാറുകാരുടെ വീഴ്ചയെന്നും മന്ത്രി പറഞ്ഞു.