ജെ.ഇ.ഇ അഡ്വാന്‍സ്ഡ് ഫലം പ്രസിദ്ധീകരിച്ചു

Posted on: June 11, 2017 10:59 am | Last updated: June 11, 2017 at 12:57 pm

ന്യൂഡല്‍ഹി: ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) അഡ്വാന്‍സ്ഡ് ഫലം പ്രസിദ്ധീകരിച്ചു.ഐഐടികളിലെ ബിടെക് കോഴ്‌സുകളിലേക്കുള്ള യോഗ്യതാ പരീക്ഷയാണ് ജെഇഇ അഡ്വാന്‍സ്ഡ്.റോള്‍ നമ്പറും ജനന തീയതിയും നല്‍കിയാല്‍ ഫലം അറിയാം.

ഫലം അറിയാന്‍: httsp://result.jeeadv.ac.in/