സ്ത്രീ വിരുദ്ധ പരാമര്‍ശം: മന്ത്രി  എം എം മണിക്കെതിരെയുളള ഹര്‍ജി ഹൈക്കോടതി തള്ളി

Posted on: May 31, 2017 11:25 am | Last updated: May 31, 2017 at 3:16 pm

കൊച്ചി: മന്ത്രി എം എം മണിക്കെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്നും ഇതിനെതിരെ കേസെടുക്കണമെന്നുമായിരുന്നു ഹര്‍ജി. വാക്കുകള്‍ ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടമാണെന്നും കോടതി നിരീക്ഷിച്ചു