Connect with us

Kerala

കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകം: ഒരാള്‍ കൂടി പിടിയില്‍

Published

|

Last Updated

പാലക്കാട്: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്‌റ്റേറ്റില്‍ സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍.

തൃശൂര്‍ സ്വദേശിയായ കുട്ടി ജിജിന്‍ എന്ന ജിജിനാണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് കോത്തഗിരി കോടതിയില്‍ ഹാജരാക്കും.