കേരളത്തില്‍ വീണ്ടും വൈറസ് ആക്രമണം

Posted on: May 16, 2017 4:59 pm | Last updated: May 16, 2017 at 7:07 pm

പാലക്കാട്: റാന്‍സംവെയര്‍ ആക്രമണം കേരളത്തില്‍ വീണ്ടും. പാലക്കാട് ജില്ലയിലെ റെയില്‍വെ ഡിവിഷണല്‍ ഓഫീസിലെ പേഴ്‌സണല്‍ അക്കൗണ്ട് വിഭാഗങ്ങളിലാണ് സംഭവം.

20 കമ്പ്യൂട്ടറുകളില്‍ ആക്രമണമുണ്ടായതായാണ് വിവരം.
കൂടുതല്‍ കമ്പ്യൂട്ടറിലേക്ക് വൈറസ് വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കാന്‍ തിരക്കിട്ട ശ്രമത്തിലാണ് അധികൃതര്‍