Connect with us

National

ഇന്ധനവില കുറച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും വില കുറച്ചു.

പെട്രോള്‍ ലിറ്ററിന് 2 രൂപ 16 പൈസയും ഡീസലിന് രണ്ട് രൂപ 10 പൈസയുമാണ് കുറച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രിമുതല്‍ നിലവില്‍ വരും.