Connect with us

Kasargod

കുമ്പളയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസ് : ആറ് പേര്‍ പിടിയില്‍

Published

|

Last Updated

കുമ്പള: കാസര്‍കോട് കുമ്പളയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പേര്‍ പിടിയില്‍. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. കുമ്പള പര്‍വാഡിലെ അബ്ദുസ്സലാ (32)മിനെയാണ് ഒരു സംഘം കൊലപ്പെടുത്തിയത്. അബ്ദുസ്സലാമിന്റെ കൂടെയുണ്ടായിരുന്ന ബദ്‌രിയ നഗറിലെ നൗശാദിനും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. 2014ല്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുസ്സലാം.

Latest