Connect with us

Ongoing News

നക്‌സല്‍ ആക്രമണ ഭീഷണിയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും:ആഭ്യന്തര മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: നക്‌സല്‍ ആക്രമണ ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെയും യോഗം മെയ് എട്ടിന് ഡല്‍ഹിയില്‍ ചേരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അറീയിച്ചു.

ചത്തീസ്ഘഢ്, ജാര്‍ഖണ്ഡ്, ഒഡീഷ. പശ്ചിമ ബംഗാള്‍,ബീഹാര്‍, മഹാരാഷ്ട്ര,തെലുങ്കാന, ഉത്തരപ്രദേശ് ,മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയാണ് യോഗത്തനായി ക്ഷണിക്കുന്നത്.

ചത്തീസ്ഘഢിലെ സുക്മയില്‍ 25 സി ആര് പി എഫ് ജവാന്‍മാര്‍ നക്‌സല്‍ ആക്രമത്തില്‍ കൊല്ലപ്പെട്ടത് രാജ്യത്തെ നടുക്കിയിരുന്നു ഇതിനെതുടര്‍ന്നാണ് അടിയന്തിരമായി മുഖ്യമന്ത്രിമാരുടെ യോഗം ചേരുന്നത്.

Latest