Connect with us

National

കല്യാണ്‍സിംഗിനെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: ബാബറിമസ്ജിദ് കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ച സാഹചര്യത്തില്‍ കല്യാണ്‍സിംഗിനെ രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

2014മുതല്‍ രജാസ്ഥാന്‍ഗവര്‍ണറായാണ് കല്യാണ്‍സിംഗ്. ഗവര്‍ണറായതുകൊണ്ട് തല്‍ക്കാലം കല്യാണ്‍സിംഗിനെ തല്‍ക്കാലം വിചാരണ ചെയ്യില്ലെന്ന് കോടതി അറിയിച്ചിരുന്നു. കല്യാണ്‍സിംഗ് സ്ഥാനം ഒഴിയുന്നതുവരെയാണ് വിചാരണയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.