Connect with us

Kerala

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: 11 ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം മാറ്റിവച്ചു

Published

|

Last Updated

പെരിന്തല്‍മണ്ണ: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍. 12 ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം മാറ്റിസ്ഥാപിച്ചു.

1175 ബൂത്തുകളാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പിനുള്ളത്. 13.12 ലക്ഷം വോട്ടര്‍മാര്‍ക്കാണ് സമ്മതിദാനാവകാശമുള്ളത്. ഒമ്പത് സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.