മിമിക്രിയില്‍ നോട്ടിന്റെ കഷ്ടപ്പാടും

Posted on: January 20, 2017 2:18 am | Last updated: January 20, 2017 at 12:21 am
SHARE

കണ്ണൂര്‍: ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മിമിക്രി മത്സരത്തില്‍ വിഷയമായത് നോട്ട് നിരോധനവും ചില്ലറ ക്ഷാമവും. രണ്ടായിരം നോട്ട് ചില്ലറയാക്കാനുള്ള പെടാപാട് കുട്ടികള്‍ നന്നായി അവതരിപ്പിച്ചു.ഈ വിഷയത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണവും ക്യൂ നില്‍ക്കുന്നതിന്റെ പ്രയാസവും കുട്ടികള്‍ അവതരിപ്പിച്ചപ്പോള്‍ കാണികള്‍ ആര്‍ത്തു ചിരിച്ചു.

തെരുവ് നായ ശല്യവും കുട്ടികളുടെ പരിഹാസ്യത്തിന് വിഷയമായി.

LEAVE A REPLY

Please enter your comment!
Please enter your name here