ആര്‍സിസിയിലെ ഡോക്ടര്‍മാരുടെ സമരത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് വി.എസ്

Posted on: January 4, 2017 7:20 pm | Last updated: January 5, 2017 at 10:32 am
SHARE

തിരുവനന്തപുരം: ആര്‍സിസിയിലെ ഡോക്ടര്‍മാരുടെ സമരത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് വി.എസ് അച്യുതാനന്ദന്‍.

പ്രലോഭനങ്ങളെ അതിജീവിച്ചാണ് ആര്‍സിസി ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ മേഖലയില്‍ നില്‍ക്കുന്നത്. ഇവരെ പുകച്ച് പുറത്തു ചാടിക്കരുതെന്നും വി.എസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here