Connect with us

Kerala

മഞ്ചേരി മെഡിക്കല്‍ കോളജില്‍ റാഗിംഗ്; 21വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളായ 40 വിദ്യാര്‍ഥികള്‍ റാംഗിംഗിനിരയായതായി പരാതി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ 21 പേരെ സസ്‌പെന്‍ഡ് ചെയ്തു.

കൂടാതെ അന്വേഷണത്തിനായി പ്രിന്‍സിപ്പല്‍ മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

---- facebook comment plugin here -----

Latest