സ്വര്‍ണവില കുറഞ്ഞു

Posted on: December 16, 2016 2:18 pm | Last updated: December 16, 2016 at 2:18 pm

കൊച്ചി: സ്വര്‍ണ വില പവനു 240 രൂപ കുറഞ്ഞ് 20,480 രൂപയായി. വ്യാഴാഴ്ച പവനു 20,720 രൂപയായിരുന്നു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,560 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ര്ട വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,134 ഡോളറില്‍ നിന്ന് 1.122 ഡോളറായി കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്.