ഐഎസ്എല്‍: അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഫൈനലില്‍

Posted on: December 13, 2016 9:49 pm | Last updated: December 13, 2016 at 9:50 pm

മുംബൈ: അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐഎസ്എല്‍ ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ മുംബൈയെ ഗോൾ രഹിത സമനിലയിൽ തളച്ചാണ് കൊല്‍ക്കത്ത ഫൈനല്‍ പ്രവേശം നേടിയത്.